Monday, 22 August 2016

  നവോതഥാന നായകർ   പ്രസ്ഥാനം പ്രധാന പ്രവർത്തനങ്ങൾ 
1 രാജാറാം മോഹൻറോയ്  ബ്രഹ്മസമാജം (1828) സതി ,ശൈശവ വിവാഹം ,നരബലി  എന്നിവയെ  എതിർത്തുസ്ത്രീ വിദ്യാഭ്യാസത്തെയും വിധവാവിവാഹത്തെയും പ്രോത്സാഹിപ്പിച്ചു 
2 പണ്ഡിത രമാ ബായ് ആര്യമഹിളാസഭ ( 1881 ) സ്ത്രീ വിദ്യാഭ്യാസത്തെയും വിധവാവിവാഹത്തെയും പ്രോത്സാഹിപ്പിച്ചു ശൈശവ വിവാഹത്തെ  എതിർത്തു
3 ജ്യോതിറാവു  ഫുലെ സത്യശോധക്സമാജ്  ( 1873)  ജാതിവ്യവസ്ഥയെ എതിർത്തു സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു  സ്ത്രീകൾക്കായുള്ള  ആദ്യത്തെ സ്‌കൂൾ 1848 ൽ സ്ഥാപിച്ചു  
4 സ്വാമി വിവേകാനന്ദൻ  രാമകൃഷ്ണ മിഷൻ ( 1897 ) ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക  പുരോഗതിക്കായി പ്രവർത്തിച്ചു ആദിവാസിക്ഷേമപ്രവർത്തനങ്ങൾ .അനാഥ അഗതി സംരക്ഷണം 
5 സ്വാമി ദയാനന്ദ സരസ്വതി  ആര്യ സമാജം ( 1875 )  മതനവീകരണം ,അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു  വേദപഠനം പ്രോത്സാഹിപ്പിച്ചു 
6 സർ സയ്യിദ് അഹമ്മദ് ഖാൻ അലിഗർ പ്രസ്ഥാനം  സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു മുഹമ്മദൻസ് ആംഗ്ലോ ഓറിയന്റൽ കോളേജ്  സ്ഥാപിച്ചു 
7 ആനി ബെസന്റ് തിയോസഫിക്കൽ സൊസൈറ്റി (1875)  സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു  അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചു 

No comments:

Post a Comment