Monday, 22 August 2016

വർക്ക്‌ ഷീറ്റ്  ഭൂമിശാസ്ത്രം 
I പ്രധാന അക്ഷാംശ രേഖകൾ പൂർത്തിയാക്കുക      പ്രധാന രേഖാംശ രേഖകൾ  രേഖകൾ പൂർത്തിയാക്കുക   
23½⁰N   0⁰  
23½⁰S   180⁰  
66½⁰N  
66½⁰S  
90⁰N  
90⁰S  
0⁰  
II സവിശേഷതകൾ  വർഗ്ഗീകരിക്കുക 
•എല്ലാ രേഖകളും  തുല്യനീളം ഉള്ളവയാണ്   •  ധ്രുവങ്ങളിലേക്കു പോകുംതോറും നീളം കുറഞ്ഞു വരുന്നു •   സ്ഥാന നിർണയത്തിന്നും സമയ  നിർണയത്തിന്നും ഉപയോഗിക്കുന്നു    •  സ്ഥാന  നിർണയത്തിനുപയോഗിക്കുന്നു                •  ധ്രുവങ്ങളെ  തമ്മിൽ  ബന്ധിപ്പിക്കുന്നു •  N , S  എന്നീ അക്ഷരങ്ങൾ  ഉപയോഗിച്ച് രേഖപ്പെടുത്തുന്നു             • W, E  എന്നീ അക്ഷരങ്ങൾ  ഉപയോഗിച്ച് രേഖപ്പെടുത്തുന്നു •സമാന്തര രേഖകളാണ് 
 
 
 
അക്ഷാംശ രേഖകൾ രേഖാംശ രേഖകൾ
   
   
   
   
   
III ക്രമത്തിലാക്കി എഴുതുക 
മാർച്ച്‌  21  ഉത്തര അയനാന്തം ---------------
ജൂണ്‍ 21   വിഷുവം  ----------------
ഡിസംബർ  22 വിഷുവം  -----------------
സെപ്റ്റംബർ  23 ദക്ഷിണ  അയനാന്തം -----------------
IV അർദ്ധഗോളങ്ങൾ രേഖപ്പെടുത്തുക  അർദ്ധഗോളങ്ങൾ രേഖപ്പെടുത്തുക 
1 2

No comments:

Post a Comment